Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES

പ്രമേഹത്തിന് കോവക്ക 

 

ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവക്ക ഉപയോഗിച്ചാല്‍ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുവാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവക്ക ഉണക്കി പൊടിച്ച പൊടി 10 ഗ്രാം വീതം ദിവസവും 2 നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും.  

Last modified onTuesday, 08 August 2017 06:56

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.

Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px