Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES
ടെക്നോളജി

ടെക്നോളജി (8)

എ.ടി.എം കാർഡിന്റെ വലുപ്പമുള്ള റാസ്പ്‌ബെറി പൈ സീറോ

വിലകുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ DIY കമ്പ്യൂട്ടര്‍ നിര്‍മാതാക്കലയ റാസ്പ്‌ബെറി പൈ വീണ്ടും മറ്റൊരത്ഭുതവുമായി എത്തിയിരിക്കുന്നു. വെറും അഞ്ച് ഡോളർ (ഏകദേശം 330 രൂപ) വില മാത്രം വരുന്ന ഒരു എ.ടി.എം കാർഡിന്റെ വലുപ്പമുള്ള റാസ്പ്‌ബെറി പൈ കമ്പ്യൂട്ടറുമായാണ് (CPU) അവര്‍ ഇത്തവണ കമ്പ്യൂട്ടര്‍ വ്യവസായത്തെ മൊത്തം ഞെട്ടിച്ചിരികുന്നത്.

Raspberry pi

6.5 സെന്റീമീറ്റർ നീളവും 3 സെന്റീ മീറ്റർ വീതിയും മാത്രമാണ് വലുപ്പം.വലുപ്പം ഇത്രയേ ഒള്ളു എങ്കിലും ആള്‍ ചില്ലറകാരന്‍ അല്ല. ഒരു ജിഗാഹെട്‌സ് സ്പീഡിൽ പ്രവർത്തിക്കുന്ന ബ്രോഡ്‌കോം ബി.സി.എം 2835 പ്രോസസറും 512 എം.ബി ഡി.ഡി.ആർ 2 റാമും മിനി HDMI പോര്‍ട്ടും ഉണ്ട്.zകൂടാതെ മൈക്രോ എസ്.ഡി കാർഡ് സ്‌ളോട്ടും മൈക്രോ യു.എസ്.ബി സോക്കറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി റാസ്പ്‌ബെറി സ്വന്തമായി നിർമ്മിച്ച റാസ്പ്ബിയനിലാണ് പൈ സീറോ പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ അത്യാവശ്യ ആവശ്യത്തിനുപകരിക്കുന്ന സോഫ്റ്റ്‌വെയറുകളും  റാസ്പ്‌ബെറി ഉള്‍പ്പെടുതിയിരികുന്നു.

360 ഡിഗ്രീ വീഡിയോ ടെക്നോളജിയുമായി Google Jump.

360 ഡിഗ്രീ വീഡിയോ ടെക്നോളജിയുമായി Google Jump. ടെക്നോളജി ഭീമന്‍‌മാരായ ഗൂഗിള്‍ അവരുടെ "GoogleIO2015Keynote" ആണ് അവരുടെ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.ANDROID M ആയിരുന്നു Keynote-ഇലെ താരമെങ്കിലും Google Jump ഉം VR ഉം ഒരുപാടു ശ്രദ്ധിക്കപെട്ടു.

 

എന്താണ് ഗൂഗിള്‍ ജമ്പ്. നമ്മളില്‍ പലരും പനോരോമ അഥവാ 360 ഡിഗ്രീ വ്യൂ ഉള്ള IMAGES എടുക്കുന്നവരാണ്. ഇത് പോലെ 360 ഡിഗ്രീ തിരിക്കാന്‍ കഴിവുള്ള ഒരു  വീഡിയോ എടുക്കാന്‍ പട്ടിയിരുനെങ്കില്‍ എന്ന് പലരും ചിന്തിച്ചിടുണ്ടാകും. ഗൂഗിള്‍ ആ സ്വപ്നം സത്യമാകിയിരികുന്നു. ചക്രാതിയില്‍ പിടിപ്പിച്ചിരിക്കുന്ന കാമറയും, അതില്‍നിന്നു കിട്ടുന്ന വീഡിയോകള്‍ ഒരുമിച്ചുകൂട്ടുന്ന ഒരു അല്‍ഗോരിവും ആണ് ഇതിന്‍റെ പ്രധാന ഭാഗങ്ങള്‍.ക്യാമറകള്‍ എടുക്കുന്ന വീഡിയോകള്‍ അല്‍ഗോരിതം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ച് ആണ് VR വീഡിയോകള്‍ നിര്‍മികുന്നത്. 

സ്വാഭാവികമായും VR വീഡിയോകള്‍ പ്ലേ ചെയ്യാന്‍ ഒരു പ്ലയെര്‍ വേണം. ഇപ്പോള്‍ അതിനായി ഗൂഗിള്‍ തിരുമാനിച്ചിരികുന്ന പ്ലയെര്‍ YOUTUBE ആണ്.ഗൂഗിള്‍ കാര്‍ഡ്‌ബോര്‍ഡും ഒരു സ്മാര്‍ട്ട്‌ ഫോണും ഉണ്ടെങ്കില്‍ VR വീഡിയോകള്‍ ഒരു അത്ഭുതം പോലെ അനുഭവിക്കാവുന്നതാണ്. ഗൂഗിളിനായി ക്യാമറകള്‍ നിര്മികുന്നത്. ഗോ-പ്രോ വീഡിയോകള്‍ നിര്‍മിക്കുന്ന കമാനി ആണ് 

 

ലോകം മുഴുവന്‍ വിര്‍ച്വല്‍ റിയാലിറ്റിയിലേക്ക് മാറ്റിമറിക്കുന്ന ടെക്നോളജിയുമായി Microsoft (video)

അവിശ്വസനീയമായ രീതിയില്‍ ലോകം മുഴുവന്‍ വിര്‍ച്വല്‍ റിയാലിറ്റിയിലേക്ക് മാറ്റിമറിക്കുന്ന ടെക്നോളജിയുമായി Microsoft HoloLens

 

 

 

 

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി മലയാളവും സംസാരിക്കും

 ലോകത്തിന്‍റെ ട്രാന്‍സ്ലേറ്റ് ഏന്‍ജിന്‍ എന്നറിയപെടുന്ന ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി മലയാളവും സപ്പോര്‍ട്ട് ചെയ്യും.ഇനി മലയാളവും പല വിദേശ ഭാഷകളിക്ക് ഇനി തര്‍ജ്ജമ ചെയ്യാം.നേരത്തെ നിരവധി ഇന്ത്യന്‍ ഭാഷകള്‍ക്ക് ഗൂഗിൾ  ഈ സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും മലയാളം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, പുതുതായി ഉള്‍പെടുത്തിയ പത്ത് ഭാഷകളില്‍ മലയാളത്തെയും ഗൂഗിൾ  തെരഞ്ഞെടുത്തിരിക്കുകയാണ്.തുടക്കം എന്നാ രീതിയില്‍  ഗൂഗിള്‍ ട്രാന്‍സ്ലെറ്ററില്‍ പല അബദ്ധങ്ങളും കടന്നു കൂടിയിട്ടുണ്ട്.എന്നാല്‍ ഇതെല്ലം ഭാവിയില്‍ പരിഹരിക്കപെടും എന്ന് വിശ്വസിക്കാം.

എമര്‍ജന്‍സി key chain ചാര്‍ജര്‍ plan v

ദൂരയാത്ര ചെയ്യുമ്പോഴും മറ്റു ഫോണ്‍ ചാര്‍ജ് തീരുക സാധാരണമാണ്. പവര്‍ബാങ്കുകളും മറ്റുമായി മാര്‍ക്കറ്റില്‍ പലതും ലഭ്യമാണെങ്കിലും പലപ്പോഴും ഭാരകൂടുതലും വലിപ്പകൂടുതലും കൊണ്ട് ആളുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഇതിന് ഒരു പരിഹാരമായാണ് flintu എന്ന കമ്പനിയാണ് plan v എന്ന ഉപകരണവുമായി എത്തിയിരിക്കുന്നത്.കീചെയിനില്‍ തൂക്കാവുന്ന ചാര്‍ജറാണ് plan v മറ്റു ഉപകരണങ്ങളെപ്പോലെ ഇതിന് സ്വന്തമായി ചാര്‍ജ് സ്റ്റോറേജ് ഇല്ല 9v ബാറ്ററി ഇതിലേക്ക് കണക്റ്റ് ചെയ്താണ് ചാര്‍ജ് ചെയ്യേണ്ടത്.

 

 

 

Andy .... ലോകത്തിലെ ഏറ്റവും നല്ല Android എമുലേറ്റര്‍

Andy .... ലോകത്തിലെ  ഏറ്റവും നല്ല Android എമുലേറ്റര്‍.  Android അപ്ലിക്കേഷനുകള്‍ കമ്പ്യൂട്ടറില്‍ നിന്നും ഉപയോഗിക്കാന്‍ സഹായിക്കുന്ന  സോഫ്റ്റ്‌വെയറുകള്‍ ആണ് Android എമുലേറ്റ റുകള്‍. ഇന്ന് ഒന്നിലതികം Android എമുലേറ്ററുകള്‍ മാര്‍കറ്റില്‍ ലഭ്യമാണ്. എന്നാല്‍   Andyയെ ഇതില്‍ നിന്നെല്ലാം വിത്യസ്തമാകുന്നത് Phone as Contoller, Run Apps from Desktop ഓപ്ഷന്‍സ്  ആണ്. മറ്റു Android എമുലേറ്റെസ് ആയ  bluestackനും youwawinum ഈ രണ്ട് ഓപ്ഷന്‍സ് ഫ്രീ സര്‍വീസില്‍ ലഭ്യമല്ല. Android ല്‍ ലഭ്യമായ 90% സോഫ്റ്റ്‌വെയര്‍കളും  Andy ഉപയോഗിച്ച് പി.സി യില്‍ റണ്‍ ചെയ്യാം. കൂടുതല്‍ അറിയാന്‍ Andy വെബ്സൈറ്റ് സന്ദര്‍ശിക്കുക .ഡൌണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക.Andy

ആന്‍ഡ്രോയിഡ് 4.4 കിറ്റ്‌കാറ്റ് പി.സി ഡൌണ്‍ലോഡ് ചെയ്യാം

കിറ്റ്കാറ്റ് 32ബിറ്റ് പ്രോസസ്സറിന് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് കിറ്റ്‌കാറ്റ്. ടാബ്ലറ്റില്‍ വര്‍ക്ക്‌ ചെയുന്ന വാട്ട്സപ്പ് angry birds മുതലായ എല്ലാ സോഫ്റ്റ്‌വെയര്‍കളും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.

download കിറ്റ്കാറ്റ്

Subscribe to this RSS feed
Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px